പൊതു വിവരങ്ങൾ
നഗരസഭയുടെ പേര് : ഷൊർണ്ണൂർ
രൂപീകരിച്ച വർഷം : 1978
ജില്ല : പാലക്കാട്
താലൂക്ക് : ഒറ്റപ്പാലം
വില്ലേജിന്റെ പേര് : ഷൊർണ്ണൂർ I, ഷൊർണ്ണൂർ II
വിസ്തീർണ്ണം : 32.33 ച.കി.മി
നഗരസഭയുടെ ഗ്രേഡ് : സെക്കണ്ട്
വാർഡുകളുടെ എണ്ണം : 35
ജനസംഖ്യ (2011 ലെ സെൻസസ് പ്രകാരം)
ജനസംഖ്യ : 43528
സ്ത്രീ ജനസംഖ്യ : 22773
പുരുഷൻമാർ : 20755
പട്ടികജാതി ജനസംഖ്യ : 9995
പട്ടിക വർഗ്ഗ ജനസംഖ്യ : 88
വീടുകളുടെ എണ്ണം :10725
മണ്ഡലങ്ങൾ & ജനപ്രതിനിധികൾ
നിയമസഭാ മണ്ഡലം : ഷൊർണ്ണൂർ
എം എൽ എ : ശ്രീ. പി. മമ്മിക്കുട്ടി
ലോകസഭാ മണ്ഡലം : പാലക്കാട്
എം പി : ശ്രീ. വി.കെ. ശ്രീകണ്ഠൻ
അതിരുകൾ
വടക്ക് : വല്ലപ്പുഴ – ചളവറ പഞ്ചായത്തുകൾ
തെക്ക് : ഭാരതപ്പുഴ
കിഴക്ക് : വാണിയംകുളം പഞ്ചായത്ത്
പടിഞ്ഞാറ് : ഓങ്ങല്ലൂർ - വല്ലപ്പുഴ പഞ്ചായത്തുകൾ
പ്രധാന റെയിൽവേ സ്റ്റേഷൻ : ഷൊർണ്ണൂർ ജംഗ്ഷൻ
പ്രധാന നദി : ഭാരതപ്പുഴ